SPECIAL REPORTതങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി; ക്ലൗഡ് കമ്പനിയായ ആസ്ട്രോണമറിന്റെ സിഇഒയുടെ ഭാര്യ പിണങ്ങി; ടിക് ടോക്കില്‍ അഞ്ചു കോടി പേര് കണ്ട ദൃശ്യം കുടുംബ കലഹമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 July 2025 9:20 AM IST